Categories: Uncategorized

കാളിദാസ് ജയറാമിന്റെ വിവാഹ തീയതി തീരുമാനിച്ചു

ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. സിനിമയില്‍ ജയറാമിന്റെ മകനായി തന്നെ അഭിനയിക്കാന്‍ കാളിദാസിന് ഭാഗ്യം വഭിച്ചു. വളര്‍ന്നപ്പോള്‍ നായകനായും താരം സിനിമയില്‍ സജീവമായി.

ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തമിഴില്‍ താരം സജീവമാണ്.

താരത്തിന്റെ വിവാഹ തീയതി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ജയറാമാണ് ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. കാളിദാസിന്റെ വിവാഹം ആണ്. അത് ഡിസംബര്‍ 11 ന് ആണ്. എട്ടിന് ഗുരുവായൂര്‍ കണ്ണന് മുന്‍പില്‍ താലികെട്ടും. പതിനൊന്നിനു ചടങ്ങുകള്‍ ചെന്നൈയില്‍ വച്ചാണ് നടക്കുന്നത്. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യില്‍ അല്ലെ. അവിടുന്ന് തീരുമാനിക്കും അതുപോലെ നടക്കും.

ജോയൽ മാത്യൂസ്

Recent Posts

സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

നടി സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.…

15 hours ago

സൽമാൻഖാന് ഉറങ്ങാനാക്കുന്നില്ല; വെളിപ്പെടുത്തലുമായി ബാബ സിദ്ദിഖിയുടെ മകൻ

എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം…

15 hours ago

എന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്: ഷംന കാസിം

മലയാള സിനിമയില്‍ നിന്ന് തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന്…

17 hours ago

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…

22 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി ശ്രിയ ശരണ്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രി ശരണ്‍.…

22 hours ago