Categories: latest news

സൂര്യയും വിക്രമും ഒന്നിക്കും? സംവിധാനം ഷങ്കർ

സൂര്യയെയും ചിയാൻ വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഷങ്കർ പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. ഇവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലെ പ്രമുഖ നോവലായ വീര യുഗ നായഗൻ വേല്‍പാരി ഷങ്കർ സിനിമയാക്കും എന്നാണ് പുറത്തുവരുന്ന വിവരം.

എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ഷങ്കറോ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരോ ഇതുവരെ കാര്യങ്ങൾ സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.

20 വർഷങ്ങൾക്ക് മുൻപായിരുന്നു സൂര്യയും വിക്രമം നേരത്തെ ഒരുമിച്ച് അഭിനയിച്ചത്. പിതാമഹൻ എന്ന ചിത്രത്തിൽ ആയിരുന്നു രണ്ടുപേരും ഒരുമിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടായിരുന്നത് . 2003 ആയിരുന്നു പിതാമഹൻ തിയേറ്ററിൽ എത്തിയത്.

വിക്രമിനെ നായകനാക്കി ഷങ്കർ നേരത്തെ തന്നെ രണ്ട് സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. അന്യൻ, ഐ എന്നിവയാണ് ആ രണ്ട് ചിത്രങ്ങൾ. എന്നാൽ സൂര്യയും ഷങ്കറും ആദ്യമായാണ് ഒരുമിച്ച് എത്തുന്നത്.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

38 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

42 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

46 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago