ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖാനെ പിന്നിലാക്കി ദളപതി വിജയ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. ദളപതി 69 എന്ന ചിത്രത്തിന് വേണ്ടിയാണ് വിജയ് ഉയര്‍ന്ന പ്രതിഫലം വാങ്ങിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖാന്‍ തന്റെ അവസാന പ്രൊജക്ടിനായി വാങ്ങിയ പ്രതിഫലം 250 കോടി രൂപയായിരുന്നു ഈ റെക്കോര്‍ഡ് പിന്തള്ളിയാണ് വിജയ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
വിജയുടെ അവസാന ചിത്രമായിരിക്കും ദളപതി 69 എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് ശേഷം താരം സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ദളപതി 69 എന്നത് സിനിമയുടെ താല്‍ക്കാലിക പേരാണ്. ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് പുറത്ത് വരാനിരിക്കുന്നതേയുള്ളൂ 2005 ഒക്ടോബറില്‍ ആയിരിക്കും ചിത്രം തീയറ്ററില്‍ എത്തുക എന്നാണ് ലഭിക്കുന്ന വിവരം.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…