latest news
സഹോദരിമാര്‍ക്കൊപ്പം കൂടുതല്‍ ചിത്രങ്ങളുമായി അഹാന
Published on
സഹോദരിമാര്‍ക്കൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
നടൻ കൃഷ്ണകുമാറിൻ്റെ മക്കളാണ് അഹാന. ലുക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികൾക്ക് പ്രിയങ്കരിയായത്
