latest news
ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളുമായി ദിയ
Published on
ദിയക്കായി ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ ഒരുക്കി സഹോദരിമാര്‍. ഇതിന്റെ താരങ്ങളാണ് ദിയ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ ഇൻഫ്ലുവസറെന്ന നിലയിലാണ് ദിയ സജീവമായി നിൽക്കുന്നത്.
കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ ഇൻഫ്ലുവസറെന്ന നിലയിലാണ് ദിയ സജീവമായി നിൽക്കുന്നത്.