മലര്‍വാടി ആട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അജു വര്‍ഗീസ്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു.
പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍, ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അഭിപ്രായത്തില്‍ ഒരു കാലത്ത് ഓവര്‍ ആയി അഭിനയിക്കുന്ന നടന്മാരുടെ കാര്യത്തില്‍ ഞാന്‍ നമ്പര്‍വണ്‍ ആയിരുന്നു എന്ന് തുറന്നു പറഞ്ഞ് നടന്‍ അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ഞാന്‍ അക്കാര്യം വായിച്ച് അറിഞ്ഞത്. ഇതറിഞ്ഞതിനു ശേഷം വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലാണ് ഞാന്‍ അഭിനയിച്ചത്. അതിനാല്‍ തന്നെ ഹൃദയത്തില്‍ തന്റെ ഈ അഭിനയരീതി മാറ്റണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാലത്തിനനുസരിച്ച് മാറേണ്ടത് ആവശ്യമാണല്ലോ അതിനാല്‍ ഇതിലൂടെ അത് മാറ്റാമെന്ന് ഞാന്‍ കരുതി. എന്നാല്‍ അതിനി വിനീത് സമ്മതിച്ചില്ലെന്നും താരം പറയുന്നു.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…