Categories: latest news

സീരിയലില്‍ നടക്കുന്നതിനേക്കാള്‍ മോശം കാര്യങ്ങളാണ് പുറത്തു നടക്കുന്നത്: ശാലു കുര്യന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു ശാലു കുര്യന്‍. മിക്ക സീരിയലുകളിലും വില്ലന്‍ വേഷത്തിലായിരുന്നു താരം തിളങ്ങിയിരുന്നത്. ഹാസ്യ റോളുകളും താരം കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയ രംഗത്ത് തുടരുമ്പോള്‍ തന്നെയായിരുന്നു താരത്തിന്റെ വിവാഹം. പിന്നീട് അഭിനയ ജീവിതത്തില്‍ ശാലു ഇടവേള എടുത്തു.

ഇപ്പോള്‍ സീരിയലുകളെക്കുറിച്ചുള്ള മോശം അഭിപ്രായത്തിനെതിരെ സംസാരിക്കുകയാണ് താരം. സീരിയല്‍ കണ്ടിട്ടാണ് ആളുകള്‍ വഴിപിഴച്ചുപോകുന്നതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് പക്ഷെ സീരിയലില്‍ നടക്കുന്നതിനേക്കാള്‍ മോശമായ കാര്യങ്ങളാണ് പുറത്ത് നടക്കുന്നതെന്നാണ് ശാലു പറയുന്നത്.

ബിഗ് ബോസ് സീസണ്‍ ആറിലേക്ക് ക്ഷണം വന്നിരുന്നു. പക്ഷെ ആ സമയത്ത് മക്കള്‍ക്ക് അടക്കം വയ്യാത്ത അവസ്ഥയുണ്ടായിരുന്നു. അന്ന് മക്കളുടെ അടുത്ത് നിന്ന് മാറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സിറ്റുവേഷന്‍ ശരിയായിരുന്നുവെങ്കില്‍ ഒരുപക്ഷെ പോകുമായിരുന്നു. മക്കളുടെ അടുത്ത് ഒരോ ദിവസം ചെല്ലുന്തോറും എനിക്ക് അറ്റാച്ച്‌മെന്റ് കൂടി വരികയാണ്. അതുകൊണ്ട് തന്നെ മക്കളെ വിട്ട് നൂറ് ദിവസം നില്‍ക്കാന്‍ പറ്റുമോയെന്ന് എനിക്ക് സംശയമാണ് എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

താനും നിമിഷും വഴക്കിട്ടു; തുറന്ന് പറഞ്ഞ് അഹാന

തായ്‌ലന്‍ഡ് യാത്രയ്ക്കിടെ തങ്ങള്‍ക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും…

11 hours ago

അന്ന’ സിനിമയുടെ കഥ പോലും അറിയില്ല; അരവിന്ദ് സ്വാമി

'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'യവനകഥയില്‍…

11 hours ago

വേദനിപ്പിക്കുന്ന ഒരു കഴിഞ്ഞ കാലമുള്ള വ്യക്തിയെ കല്യാണം കഴിച്ച് ജീവിക്കുക എളുപ്പമുള്ള ഒന്നല്ല; ഡിവൈന്‍!

സോഷ്യല്‍ മീഡിയയിലൂടെയും ഫാമിലി വ്‌ലോഗുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ…

12 hours ago