Santhosh
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരുന്നു.
സന്തോഷ് വര്‍ക്കിയെന്ന ആള്‍ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറല്‍ താരത്തെ കാത്തിരുന്നത്.
ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് സന്തോഷ് വര്‍ക്കി പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി വളരെ ഹോട്ടാണ്. മായനദിയിലൊക്കെയുണ്ട്. ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ അവര്‍ക്കൊരു മടിയുമില്ല. അവരുമായി ഒരു സിനിമയില്‍ ലിപ്‌ലോക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. ജീവിതത്തില്‍ അല്ല, സിനിമയില്‍ അവരുമായി ലിപ്‌ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്.’ എന്നുമാണ് സന്തോഷ് പറഞ്ഞിരിക്കുന്നത്.
വീണ്ടുമൊരു ഓഫ് ബീറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ മമ്മൂട്ടി.…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…