ആരാധകർക്കായി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് മീരാനന്ദൻ. ഇൻസ്റ്റഗ്രാമിൽ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ മനോഹരിയാണ്താരം.
യുഎഇയിലാണ് താരം ഇപ്പോള്‍ ഉള്ളത്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍.
റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു
പ്രമുഖ നർത്തകിയായ മേതിൽ ദേവിക അരങ്ങേറ്റം കുറിച്ച…
താൻ നേരിടുന്ന അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ്…
അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയ്ക്കു അന്ത്യാജ്ഞലി അര്‍പ്പിച്ച്…
ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയൈന് ഒക്ടോബര്‍ 10…
ആരാധകര്‍ക്കായി ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…