Connect with us

Screenima

latest news

ഗ്ലാമറസ് പോസുമായി സ്രിന്റ

ആരാധകർക്കായി പ്രത്യേകിച്ച് ചിത്രങ്ങൾ പങ്കുവെച്ച് ശ്രിന്റ. ഇൻസ്റ്റാഗ്രാമിലാണ്താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ മനോഹരിയാണ് താരം.

1983 എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിൻ്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി ശ്രിൻ്റ മാറി.

ചുരുങ്ങിയ കാലം കൊണ്ട് നല്ല വേഷങ്ങൾ ചെയ്യാൻ ശ്രിൻ്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങൾ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡൽ കൂടിയാണ് സ്രിൻ്റ. താരത്തിൻ്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top