latest news
ചെക്കന് എന്തെങ്കിലും കുഴപ്പമുണ്ടോ? മീര നന്ദന്റെ ഭര്‍ത്താവിന് നേരെ ബോഡി ഷെയിമിംഗ്
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ശ്രീജുവിനെയാണ് താരം വിവാഹം ചെയ്തത്. ശ്രീജു ജനിച്ചതും വളര്‍ന്നതും എല്ലാം ലണ്ടനിലാണ്.
വിവാഹത്തിന് പിന്നാലെ ശ്രീദുവിന് നേരെ വലിയ രീതിയിലുള്ള ബോഡി ഷെയ്മിംഗാണ് നടക്കുന്നത്. മീര നന്ദന്റെ ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും എന്നുള്ളള്പ്പടെയുള്ള കമന്റുകളാണ് വരുന്നത്. ഇതിനെ വിമര്‍ശിച്ചും നിരവധിപ്പേര്‍ കമന്റ് ചെയ്യുന്നുണ്ട്.