ക്യൂട്ട് ലുക്കില് ആരാധകര്ക്കായി ചിത്രങ്ങള് പങ്കുവെച്ച് അനുശ്രീ. ഇന്സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില് ഏറെ മനോഹരിയാണ് താരം.
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 1990 ഒക്ടോബര് 24 നാണ് അനുശ്രീയുടെ ജനനം. താരത്തിനു ഇപ്പോള് 33 വയസ്സായി.
മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില് നാടന് വേഷങ്ങളാണ് കൂടുതല് ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്ത്ഥത്തില് വളരെ മോഡേണ് ആണ്.
നടൻ സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ…
ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി തെന്നിന്ത്യൻ സുന്ദരിമാരായ…
സൂപ്പർസ്റ്റാർ രജനികാന്തും സംവിധായകൻ നെൽസണും വീണ്ടും ഒന്നിക്കുന്ന…
മലയാള നടി റോഷ്ന ആൻ റോയിയുടെ പുത്തൻ…
ബന്ധങ്ങളില് പോലും കാലങ്ങള് കഴിയുമ്പോള് എല്ലാത്തിലും കാലാനുസൃതമായ…
വര്ഷങ്ങളോളം ഉള്ള തന്റെ കാത്തിരിപ്പിന്റെ ഫലം, ഒരു…