ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.
അശ്വിന്‍ ഫിലിപ്പ് എന്നാണ് മിയയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസുകാരനാണ് ഇദ്ദേഹം. ഇവര്‍ക്ക് ഒരു മകനുമുണ്ട്. ഇപ്പോള്‍ മകനെക്കുറിച്ച് പറയുകയാണ് താരം.
ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം എറണാകുളത്താണ് ഞാന്‍ താമസിക്കുന്നത്. അതുകൊണ്ട് ഷൂട്ടിന് പോകുമ്പോള്‍ മകനെ കൊണ്ടു പോകാറില്ല. എന്റെ വീട്ടിലോ ഭര്‍ത്താവിന്റെ വീട്ടിലോ നിര്‍ത്തും. അവന്റെ കാര്യങ്ങള്‍ ചിട്ടയായി നടക്കട്ട എന്നാണ് താന്‍ കരുതുന്നത് എന്നും താരം പറയുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…