Categories: latest news

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്‌ററഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്. 1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

കാശ് കൊടുത്ത് വാങ്ങിയതാണ്; സാരിയെ കുറ്റം പറഞ്ഞവര്‍ക്ക് മറുപടിയുമായി ദിയ

കൃഷ്ണ കുമാര്‍ കുടുംബത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ ശ്രദ്ധ…

5 hours ago

ഡോണ്‍ എന്റെ ഭര്‍ത്താവാണ്; രൂക്ഷമായി പ്രതികരിച്ച് ഡിവൈന്‍0

സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈന്‍ ക്ലാര…

5 hours ago

വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിന് കാരണം പറഞ്ഞ് യമുന റാണി

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി യമുന…

5 hours ago

വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള കമന്റുകള്‍; മറുപടിയുമായി അഹാന

സെപ്റ്റംബര്‍ 13-നായിരുന്നു മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും…

5 hours ago

മറുപടി കൊടുത്തില്ലെങ്കില്‍ അഹങ്കാരി ; അനുഭവം പറഞ്ഞ് അനുപമ

'പ്രേമം' സിനിമ റിലീസ് ചെയ്തതിന് ശേഷം കേരളത്തില്‍…

6 hours ago

ജയിലര്‍ 2 ഫസ്റ്റ് ഷോ കാണാന്‍ ധനുഷ്,

നടന്‍ രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാളാണ് ധനുഷ്. പലപ്പോഴും…

6 hours ago