Connect with us

Screenima

latest news

അടുത്തത് എന്ത് സംഭവിക്കും എന്നറിയില്ല: ആര്യ ബാബു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ തന്റെ ബിസിനസായ കാഞ്ചീപുരം സാരി ബിസിനസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ബിസിനസ് തുടങ്ങിയത് 200 സതമാനം ശരിയാണെന്നാണ് താന്‍ ചിന്തിക്കുന്നത്. കാരണം മീഡിയ ഫീല്‍ഡില്‍ അടുത്തത് എന്ത് സംഭവിക്കും എന്നറിയില്ല. അതുകൊണ്ട് കാഞ്ചീപുരം തനിക്കൊരു ഇന്ധനമാണ് എന്നാണ് താരം പറയുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top