Categories: latest news

ബോള്‍ഡ് ലുക്കുമായി നിരഞ്ജന

ബോള്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.

മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ്. ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്.

അനില മൂര്‍ത്തി

Recent Posts

ബോക്സ് ഓഫീസിൽ സൂര്യ തരംഗം; ഒരൊറ്റ വർഷം മൂന്ന് 100 കോടി, പുതിയ റെക്കോർഡ്!

തമിഴ് സിനിമയിൽ ഇതുവരെയാരും തൊടാത്ത ഒരു വലിയ…

43 minutes ago

വിനീതേട്ടനൊപ്പം അഭിനയിക്കാൻ 30 വർഷം കാത്തിരുന്നു; ഇതൊരു സ്വപ്ന സാക്ഷാത്കാരം: ലെന

മലയാള സിനിമയിൽ വന്നിട്ട് മുപ്പത് വർഷമായെങ്കിലും നടൻ…

51 minutes ago

76-ാം വയസ്സിലും തകർത്തടിച്ച് സമർ ഖാൻ! ശരത് സക്സേനയുടെ ഫിറ്റ്നസ് രഹസ്യം വൈറൽ

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ്…

13 hours ago

ആ സർപ്രൈസ് ഹിറ്റിന് രണ്ടാം ഭാഗം വരുന്നു! ‘മൊത്ത രാത്രി 2’ ഔദ്യോഗികമായി സ്ഥിരീകരിച്ച് സംവിധായകൻ

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തമിഴ്…

13 hours ago