Connect with us

Screenima

latest news

മഞ്ഞ ഡ്രസ്സ് ഇട്ട് പോയപ്പോഴാണ് മോശം അനുഭവം ഉണ്ടായത്: ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമ ലോകത്തേക്ക് എത്തുന്നത്. മായനദിയിലെ അപ്പുവെന്ന കഥാപാത്രം മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നായിക കഥാപാത്രമാണ്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളെല്ലാം ഐശ്വര്യ പങ്കുവെക്കുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെക്കാറുള്ളത്. ഇതോടൊപ്പം ഇടയ്ക്കിടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ടുകളും താരം പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ തനിക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ ഇഷ്ടമല്ലെന്നും അതിന്റെ കാരണവും പറയുകയാണ് താരം. ആ കളറിലുള്ള വസ്ത്രം ധരിച്ചപ്പോള്‍ തനിക്ക് നേരിടേണ്ടി വന്നത് മോശപ്പെട്ട അനുഭവവുമായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. ചെറുപ്പത്തിലുണ്ടായ അനുഭവം പിന്നീടുള്ള ജീവിതത്തില്‍ വലിയൊരു ട്രോമയായി മാറി എന്നും താരം പറയുന്നു.

Continue Reading
To Top