സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ് അനുമോള്‍. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സ്റ്റാര്‍ മാജിക്കില്‍ ്അനുമോളിന്റെയും തങ്കച്ചന്റെയും കോമ്പോ വളരെ ഹിറ്റായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും വന്നു.
നടന്‍ ജീവയോടൊപ്പം എന്നും താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇതിന് പിന്നാലെ ഇവര്‍ തമ്മില്‍ വിവാഹിതകാരുന്നു എന്ന ഗോസിപ്പും വന്നിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം. മലയാളികള്‍ അല്ലെ. അവര്‍ക്ക് നാക്കുണ്ടല്ലോ. എന്തും പറയാമല്ലോ എന്നുമാണ് താരം പറയുന്നത്.
ബോളിവുഡിലെ താരസുന്ദരിമാരില് മുന്നിരയില് തന്നെയുള്ള വ്യക്തിയാണ് ആലിയ…
ഉലക നായകന് കമല് ഹാസന്റെ മകളാണ് ശ്രുതി…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്വശി. 1977ല്…
96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസില്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്ഗ കൃഷ്ണ.…