Categories: latest news

കണ്ണന്റെ കൂടെ വരുന്ന പെണ്‍കുട്ടിയ്ക്കും പേരുദോഷം ഉണ്ടാവാന്‍ പാടില്ല: പാര്‍വതി

ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. സിനിമയില്‍ ജയറാമിന്റെ മകനായി തന്നെ അഭിനയിക്കാന്‍ കാളിദാസിന് ഭാഗ്യം വഭിച്ചു. വളര്‍ന്നപ്പോള്‍ നായകനായും താരം സിനിമയില്‍ സജീവമായി.

മോഡല്‍ കൂടായായ തരിണിയെയാണ് താരം വിവാഹം ചെയ്യാന്‍ പോകുന്നത്. ഇവരുടെ വിവാഹ നിശ്ചവും കഴിഞ്ഞിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് പാര്‍വതി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

കണ്ണനോട് ഞാന്‍ പറഞ്ഞിട്ടുള്ളത് അവനൊരു സഹോദരിയുണ്ട്. ചക്കി അവിടെയും ഇവിടെയും ബോയ്ഫ്രണ്ട്‌സിനൊപ്പം ഇരിക്കുകയാണെന്ന് ഒരു ചീത്തപ്പേര് ഉണ്ടാവുകയാണെങ്കില്‍ എന്തായിരിക്കും തോന്നുക. അതുപോലെ കണ്ണന്റെ കൂടെ വരുന്ന പെണ്‍കുട്ടിയ്ക്കും പേരുദോഷം ഉണ്ടാവാന്‍ പാടില്ല. ആ കുട്ടിയെ കുറിച്ചായിരിക്കും എനിക്ക് കൂടുതല്‍ ആശങ്ക ഉണ്ടാവുക. അത് ക്ലീയറായി കണ്ണനോട് പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നാണ്’ പാര്‍വതി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…

36 minutes ago

നാടന്‍ പെണ്ണായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

39 minutes ago

അടിപൊളി ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…

42 minutes ago

മനോഹരിയായി വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

45 minutes ago

അടിപൊളി ചിത്രങ്ങളുമായി ഗൗതമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…

50 minutes ago

സ്‌റ്റൈലിഷ് ലുക്കുമായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…

53 minutes ago