Connect with us

Screenima

latest news

കിടിലന്‍ ചിത്രങ്ങളുമായി അനാര്‍ക്കലി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനനോഹരിയാണ് താരം.

2016ലെ ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അവര്‍ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താരം.

Continue Reading
To Top