പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.
കഴിഞ്ഞ വര്‍ഷമായിരുന്നു നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വര്‍ഷം സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് സിനിമ പ്രേമലു കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് താരം. സിനിമ കണ്ടതിനുശേഷം നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കും എന്നാണ് താരം കുറിച്ചത്.
മോഹന്ലാല് കാമിയോ റോളില് എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില് സിബി മലയില് സംവിധാനം ചെയ്ത…
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…