തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള രണ്ട് നടിമാരാണ് നയന്‍താരയും തൃഷയും. പ്രതിഫലത്തിന്റെ കാര്യത്തിലും രണ്ടുപേരും പിന്നിലല്ല. ഏതാണ്ട് ഒരേ കാലഘത്തില്‍ തന്നെയായിരുന്നു തൃഷയും നയന്‍താരയും അഭിനയ രംഗത്തേക്ക് എത്തിയതും. നയന്‍താരം മലയാളമടക്കമുള്ള സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിസും തൃഷ പ്രധാനമായും തമിഴിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
കരിയറില്‍ രണ്ടുപേര്‍ക്കും ഏതാണ്ട് ഒരുപോലെ ഉയര്‍ച്ച താഴ്ചകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നം ഗംഭീര തിരിച്ചവരവ് നടത്താനും രണ്ടുപേര്‍ക്കും സജീവമായി. നയന്‍താര ഇപ്പോള്‍ വിവാഹം കഴിഞ്ഞ് രണ്ട് മക്കളുമായി കുടുംബജീവിതം കൂടി ആസ്വദിക്കുകയാണ്.
നിലവില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍താരയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ പൊന്ന്യന്‍ സെല്‍വന്‍, ലിയോ എന്നിവയ്ക്ക് ശേഷം തൃഷ പ്രതിഫലം ഉയര്‍ത്തിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇതോടെ നയന്‍താരയുടെ പ്രതിഫലത്തെ തൃഷ വെല്ലുമോ എന്ന സംശയവുമുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്സെന്റ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…