Mammootty - Bramayugam
മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ഫൈനല്‍ കളക്ഷന്‍ പുറത്ത്. ഫെബ്രുവരി 15 നു തിയറ്ററുകളിലെത്തിയ ചിത്രം ആഗോള തലത്തില്‍ 58 കോടിയാണ് കളക്ട് ചെയ്തത്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റായതോടെ ഭ്രമയുഗത്തിന്റെ കളക്ഷന്‍ ഇടിയുകയായിരുന്നു.
കേരളത്തില്‍ നിന്ന് 24.15 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. റെസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്ന് എട്ട് കോടി നേടി. 26.55 കോടിയാണ് ഇന്ത്യക്ക് പുറത്തുനിന്ന് കളക്ട് ചെയ്തത്. ആഗോള തലത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 58.70 കോടിയാണ്.
സോണി ലിവിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഒടിടിയില്‍ എത്തിയ ശേഷവും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ഭ്രമയുഗത്തിന്റെ ടോട്ടല്‍ ബിസിനസ് 80 കോടിയില്‍ മുകളിലാണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഒരു ഹൊറര്‍ ത്രില്ലറാണ്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…