മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍. സിനിമയിലും സീരിയലിലും എല്ലാം ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഐശ്വര്യക്ക് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ നായികയായിട്ടാണ് മലയാളത്തില്‍ ഐശ്വര്യ കൂടുതലും അഭിനയിച്ചത്.
പഴയകാല നടി ലക്ഷ്മിയാണ് ഐശ്വര്യയുടെ അമ്മ. ഐശ്വര്യയുടെ മുത്തശ്ശിയും നടിയാണ്. ഇതേ പാത പിന്തുടര്‍ന്ന് ഐശ്വര്യയും സിനിമാ ലോകത്ത് എത്തി.
ഇപ്പോള്‍ സിനിമയില്‍ നിന്നും ഉണ്ടായ മോശം അനുഭവം പറയുകയാണ് താരം. സിനിമയിലെ വളരെ സീനിയറായ ഒരു നടിയുടെ പ്രൊജക്ടില്‍ താന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ മൂന്നുമാസം വര്‍ക്ക് ചെയ്തിട്ടും പ്രതിഫലം തന്നില്ല. ചോദിച്ചപ്പോള്‍ അവര്‍ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു. ചീത്ത പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ നിന്ന് കരഞ്ഞു. സീനിയറായ വ്യക്തിയായതിനാല്‍ ഒന്നും തിരിച്ച് പറയാനോ ചെയ്യാനോ സാധിക്കുമായിരുന്നില്ല എന്നും ഐശ്വര്യ പറയുന്നു.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്‍. കായംകുളം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…