Categories: latest news

ക്യാമറയ്ക്ക് മുന്നിലെ അഭിനയമാണോ ഇതെല്ലാം; മറുപടിയുമായി അപര്‍ണയും ജീവയും

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ജീവയും അപര്‍ണ തോമസും. അവതാരകന്‍ എന്ന നിലയില്‍ ഏറെ ആരാധകന്‍ ഉള്ള താരമാണ് ജീവ. അപര്‍ണ സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരമാണ്.

അപര്‍ണയുടെയും ജീവയുടെയും അഭിമുഖവും ഫോട്ടോയും എല്ലാം എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതിനാല്‍ എന്നും വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെക്കാറുമുണ്ട്.

ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് രണ്ടുപേരും. എപ്പോഴും ഇങ്ങനെ സ്‌നേഹത്തില്‍ കാണുന്നത് അഭിനയമാണോ എന്ന ചോദ്യങ്ങള്‍ ജീവയും അപര്‍ണയും കേള്‍ക്കാറുണ്ട്. ഈ സംശയത്തിനുള്ള ഉത്തരവും താരങ്ങള്‍ നല്‍കി. ചിലര്‍ കരുതുന്നത് ഞങ്ങള്‍ അഭിനയിക്കുകയാണ് എന്നാണ്. പക്ഷേ റിയല്‍ ലൈഫിലും ഞങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്യ ക്യാമറയുടെ മുന്നില്‍ അഭിനയിക്കുന്നതല്ല. അങ്ങനെ അഭിനയിക്കാന്‍ അറിയുമായിരുന്നെഹ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ ആരായേനെ. നല്ല നല്ല സിനിമകളില്‍ അഭിനയിക്കുമായിരുന്നു, ജീവ പറഞ്ഞു

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago