Connect with us

Screenima

latest news

കടിഞ്ഞൂല്‍ കണ്‍മണി; മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് അര്‍ച്ചന

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി കഥാപാത്രത്തിലൂടെയാണ് താരം സീരിയല്‍ ലോകത്ത് ഏറെ തിളങ്ങിയത്.

സീരിയലിന് പുറമെ സിനിമയിലും താരം അഭിനയിച്ചു. ആദ്യ വിവാഹ ജീവിതം പരാജയമായിരുന്നുവെങ്കിലും രണ്ടാം തവണയും താരം വിവാഹിതയായി. ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുകയാണ് താരം.

ഇപ്പോള്‍ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ആണ്‍കുഞ്ഞിനാണ് അര്‍ച്ചന ജന്മം നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

Continue Reading
To Top