Connect with us

Screenima

latest news

മകന്റെ പിറന്നാല്‍ ആഘോഷമാക്കി മൈഥിലി

ആരാധകര്‍ക്കായി മകന്റെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മൈഥിലി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു താരത്തിന്റെ വിവാഹം. ആര്‍ക്കിടെക്റ്റായ സമ്പത്തായിരുന്നു വരന്‍.

കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ശിക്കാര്‍, സാള്‍ട്ട് ആന്റെ പെപ്പര്‍, ഞാനും എന്റെ ഫാമിലിയും, ഈ അടുത്ത കാലത്ത്, മാറ്റിനി, വെടിവഴിപാട്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നിവയാണ് മൈഥിലി അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍.

Continue Reading
To Top