Connect with us

Screenima

latest news

ഭര്‍ത്താവിന്റെ ചുംബനം, അരികില്‍ മക്കള്‍; പിറന്നാള്‍ ആഘോഷമാക്കി നയന്‍താര

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഈ വര്‍ഷമായിരുന്നു നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. അടുത്തിടെ സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഭര്‍ത്താവും മക്കളും ചേര്‍ന്ന് നയന്‍താരയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്. വിഘ്‌നേഷിനെയും മക്കളെയും ചിത്രത്തില്‍ കാണാം.

Continue Reading
To Top