Categories: latest news

മോഹന്‍ലാലിനെ ആത്മീയ ഗുരുവായാണ് താന്‍ കാണുന്നത്: ലെന

നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ലെന. 16ആം വയസിലാണ് ലെന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയ രംഗത്ത് 25 വര്‍ഷങ്ങള്‍ തികച്ചിരുക്കുന്നു.

കരിയറിന് ഒപ്പം പലപ്പോഴും ലെനയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം താരം അടുത്ത കാലത്തായി സിനിമകളില്‍ സജീവമായിരുന്നില്ല.

ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ ആത്മീയ യാത്രയില്‍ തന്നെ സഹായിച്ചത് മോഹന്‍ലാല്‍ ആണെന്നും മോഹന്‍ലാലിനെ ആത്മീയ ഗുരുവായിട്ടാണ് താന്‍ കാണുന്നതെന്നും ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ലെന. കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും 63 വയസില്‍ താന്‍ മരിച്ചുവെന്നും ആ ജീവിതം മുഴുവന്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും ലെന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

11 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago