Connect with us

Screenima

latest news

തിരിച്ച് വന്നാലും അസിന് അമ്മ കഥാപാത്രങ്ങള്‍ മാത്രമാണ് ഇനി ലഭിക്കുക; താരത്തെക്കുറിച്ച് വെളിപ്പെടുത്തല്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിച്ച നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്.

പിന്നീട് അന്യ ഭാഷയിലടക്കം നിരവധി സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. വിവാഹശേഷമാണ് അസിന്‍ സിനിമാരംഗത്ത് നിന്നും മാറി നിന്നത്. അസിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലു.

അസിന്‍ സിനിമയിലേക്ക് തിരിച്ച് വന്നാലും ചേച്ചി കഥാപാത്രങ്ങളും അമ്മ കഥാപാത്രങ്ങളുമായിരിക്കും താരത്തിന് ലഭിക്കുക. അതിനാല്‍ താരം സിനിമയിലേക്ക് തിരിച്ച് വരാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Continue Reading
To Top