latest news
ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് ദിവ്യ ഭാരതി
														Published on 
														
													
												തമിഴിലെ പുതുമുഖ താരങ്ങളിൽ മുൻനിരിയിൽ നിൽക്കുന്ന ആളാണ് ദിവ്യ ഭാരതി. മോഡലിങ് രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ ദിവ്യയുടെ പുതിയ ഫൊട്ടോഷൂട്ട് വൈറലാകുന്നു.
ഇൻസ്റ്റാഗ്രാമിൽ താരം തന്നെയാണ് ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ശാരീരിക വടിവഴകുകൾ പ്രദർശിപ്പിച്ചുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് മാത്രമായി തന്നെ നിരവധി ആരാധകരുണ്ട്.
ജിവി പ്രകാശിന്റെ ബാച്ചിലറാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. താരം ആദ്യം അഭിനയിച്ച ഫെയറി ടെയ്ൽസ് എന്ന ഹ്രസ്വ ചിത്രം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മോഡലിങ്ങിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് ദിവ്യ. ചെറിയ കാലയളവിൽ തന്നെ നിരവധി ടൈറ്റിലുകൾ താരം സ്വന്തമാക്കിയെന്നത് മികവിന്റെ തെളിവാണ്.
											
																			