Connect with us

Screenima

latest news

മണവാട്ടിയായി അണിഞ്ഞൊരുങ്ങി ദില്‍ഷ

ആരാധകര്‍ക്കായി മണവാട്ടി ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ പ്രസന്നന്‍. മോഡലിംഗ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ദില്‍ഷ.

ബിഗ്‌ബോസ് സീസണ്‍ ഫോറിന്റെ വിന്നറായി ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.

ഡാന്‍സിനൊപ്പം തന്നെ ആത്യാവശ്യം പാടാനുള്ള കഴിവും ദില്‍ഷയ്ക്കുണ്ട്. ബിഗ് ബോസ് ഹൗസില്‍ ബ്ലെസ്ലിക്കൊപ്പം എന്നും ദില്‍ഷ പാടാറുണ്ട്.

Continue Reading
To Top