Connect with us

Screenima

latest news

ബീച്ചില്‍ നിന്നും അടിപൊളിയായി മീര നന്ദന്‍

ബീച്ചില്‍ നിന്നും ആരാധകര്‍ക്കായി തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍. ചുവപ്പ് നിറത്തിലുള്ള കുര്‍ത്തിയാണ് ചിത്രത്തില്‍ താരം ധരിച്ചിരിക്കുന്നത്.

യുഎഇയിലാണ് താരം ഇപ്പോള്‍ ഉള്ളത്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍.

യുഎഇയിലാണ് താരം ഇപ്പോള്‍ ഉള്ളത്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top