latest news
ബീച്ചില്‍ നിന്നും റൊമാന്റിക് ചിത്രങ്ങളുമായി ജീവയും അപര്‍ണയും
Published on
ആരാധകര്‍ക്കായി റൊമാന്റിക് ചിത്രങ്ങള്‍ പങ്കുവെച്ച് ജീവയും അപര്‍ണയും. ബീച്ചില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ ചിത്രം ലൈക്ക് ചെയ്തിട്ടുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ അവര്‍ പങ്കുവെക്കാറുണ്ട്.
സീ കേരളത്തിലെ മിസ്റ്റര്‍ ആന്റ് മിസ്സിസ് റിയാലിറ്റി ഷോയുടെ അവതാരകരായി ജീവയും അപര്‍ണയും എത്തിയിരുന്നു. മികച്ച പ്രകടനമാണ് രണ്ടുപേരും അതില്‍ കാഴ്ചവെച്ചത്.