latest news
കമ്മിറ്റഡാണ്, പക്ഷേ ആരെയും വിവാഹം കഴിക്കേണ്ട: അഭയ
Published on
എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.
സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയ ഹിരണ്‍മയിയുടെ പ്രണയവും വേര്‍പിരിയലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഇപ്പോള്‍ താന്‍ സിംഗിള്‍ അല്ലെന്നും കമ്മിറ്റഡാണ് എന്നുമാണ് താരം പറയുന്നത്. എന്നാലിപ്പോള്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് ആരേയും കല്യാണം കഴിക്കാന്‍ വയ്യ, എന്നിക്ക് കല്യാണം കഴിക്കേണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
