latest news
കിടിലന്‍ മോഡലായി അമൃത നായര്‍
Published on
തന്റെ മോഡലിംഗ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് അമൃത നായര്‍. ഒരു ജ്വല്ലിറിയുടെ മോഡലായിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അമൃത.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.
ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
