latest news
സ്റ്റൈലിഷ് ആന്റ് ഗ്ലാമറസ് ലുക്കില്‍ യെസ്മ താരം അഞ്ജന
Published on
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന മോഹന്‍. മോഡേണ്‍ ഔട്ട്ഫിറ്റിലാണ് താരത്തെ കാണുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഞ്ജന. Anjana_Angelina എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഐഡി. ഇപ്പോള്‍ അഞ്ജന മോഹന്‍ എന്നാക്കി മാറ്റി.
അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
