latest news
സാരിയില്‍ ഗ്ലാമറസായി അര്‍ച്ചന കവി
Published on
പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ച് നടി അര്‍ച്ചന കവി. ബ്ലാക്ക് സാരിയില്‍ ഗ്ലാമറസായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് ബ്ലൗസില്‍ അതീവ സുന്ദരിയാണ് താരം.
ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. 1990 ജനുവരി നാലിനാണ് താരത്തിന്റെ ജനനം. അര്‍ച്ചനയ്ക്ക് ഇപ്പോള്‍ 33 വയസ്സാണ് പ്രായം.
നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, നാടോടി മന്നന്‍, ഹണീ ബീ, പട്ടം പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് അര്‍ച്ചന അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും അര്‍ച്ചന വളരെ സജീവമാണ്.