മലയാളത്തിലെ പ്രിയപ്പെട്ട നായിക നടിമാരിൽ ഒരാളാണ് അനുമോൾ. സോഷ്യൽ മീഡിയയിലും താരത്തിന് ഏറെ ആരാധകരുണ്ട്.
അടിക്കടി തന്റെ ചിത്രങ്ങളും കുറിപ്പുകളും പങ്കുവെക്കാൻ താരം സോഷ്യൽ മീഡിയ വലിയ രീതിയിൽ തന്നെ പ്രയോജനപ്പെടുത്താറുണ്ട്. ഇപ്പോഴിത അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഫൊട്ടോസ് വൈറലായിരിക്കുകയാണ്.
ഇവന്‍ മേഘരൂപന്‍, അകം, വെടിവഴിപാട് എന്നീ സിനിമകള്‍ കൊണ്ട് ശ്രദ്ധേയമായ താരമാണ് അനുമോള്‍. കഥകളി, ഭരതനാട്യം കലാകാരി കൂടിയാണ് താരം.
ബോൾഡായ ചിത്രങ്ങൾ പലപ്പോഴും പങ്കുവെക്കാറുള്ള താരമാണ് അനുമോൾ. അത്തരം ചിത്രങ്ങൾക്ക് താഴെ വരുന്ന മോശം കമന്റുകൾക്ക് ശക്തമായ ഭാഷയിൽ തന്നെ താരം മറുപടി കൊടുക്കാറുമുണ്ട്.
35കാരിയായ അനുമോൾ 2020ന് ശേഷം ഒരു ഇടവേള സിനിമയിൽ നിന്നുമെടുത്തിരുന്നു. എന്നാൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. മലയാളം, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിലെല്ലാമായി പത്തിലധികം ചിത്രങ്ങളാണ് താരത്തിന്റേതായി വരാനുള്ളത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…