മലയാള സിനിമയിൽ ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ തന്റെ സാനിധ്യം അറിയിച്ച താരമാണ് തൻവി റാം. അമ്പിളി എന്ന ആദ്യ ചിത്രം തന്നെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
പിന്നാലെ എത്തിയ കപ്പേള അടക്കമുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളും തിരശീലയിൽ അതിന്റെ പക്വതയോടെ അവതരിപ്പിക്കാൻ സാധിച്ചുവെന്നത് തൻവിയിലെ അഭിനേത്രിയുടെ മികവാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ് താരം.
ഉണ്ണിമുകുന്ദൻ അസോസിയേറ്റ്സ്. ഖാലി പോക്കറ്റ്, എങ്കിലും ചന്ദ്രികേ എന്നിവയാണ് തൻവിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമകൾ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.
തന്റെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങളും കിടിലൻ ഫൊട്ടോഷൂട്ടുകളുമെല്ലാം താരം സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
വെള്ള നിറത്തിലുള്ള ഗൗൺ അണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. എബി എസ് ഓലിക്കലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…