Categories: latest news

ഹോട്ട് ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് പാർവതി

മോഡലും നടിയുമായി പാർവതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ഡെനിം ഷോർട്ട്സ് ധരിച്ചുള്ള താരത്തിന്റെ ഗ്ലാമറസ് ഫൊട്ടോസാണ് ഇൻസ്റ്റാഗ്രാമിൽ ചർച്ചയായിരിക്കുന്നത്. 

തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമാണ് മറുനാടൻ മലയാളിയായ പാർവതി. ആൻഗ്രി ബേബീസ് ഇൻ ലവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീൻ അരങ്ങേറ്റം. 

കന്നഡയിലും തമിഴിലും നിരവധി സിനിമകളുടെ ഭാഗമാകാനും പാർവതിക്ക് സാധിച്ചു. 83 എന്ന ഹിന്ദി ചിത്രത്തിലും ഒരു പ്രധാനപ്പെട്ട റോളിൽ പാർവതി എത്തിയിരുന്നു. 

തന്റെ ഏറ്റവും പുതിയ വിശേഷങ്ങളെല്ലാം പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഹോട്ട് ചിത്രങ്ങൾക്ക് നിരവധി ആരാധകരുമുണ്ട്. 

അനില മൂര്‍ത്തി

Recent Posts

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

10 hours ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

10 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

15 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago