latest news
എത്ര സുന്ദരമായ മക്കളെയാണ് നീ സൃഷ്ടിച്ചത്; ഗൗരിയെക്കുറിച്ച് ഷാരൂഖ്
Published on
ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്. വളരെ കഷ്ടപ്പെട്ട് സിനിമയില്‍ എത്തി ചുരുങ്ങിയ കാലംകൊണ്ട് തന്നെ അദ്ദേഹത്തിന് ബോളിവുഡ് കീഴടക്കാന്‍ സാധിച്ചു.

Shah Rukh Khan and Gauri Khan
ഗൗരിയാണ് താരത്തിന്റെ ഭാര്യ. മൂന്ന് മക്കളാണ് ഷാരൂഖ് ഖാനുള്ളത്. ആര്യന് ഖാന്, സുഹാന ഖാന്, അബ്രാം ഖാന് എന്നിവരാണ് താരത്തിന്റെ മക്കള്‍. അച്ഛനെപ്പോലെ മക്കള്‍ക്കും ഏറെ ആരാധകരാണുള്ളത്.

Shah Rukh and Gauri Khan
ഈ അടുത്ത് ഗൗരി ഖാന് കുടുംബത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഷാരൂഖ് ഖാന് പങ്കുവെച്ച് കമന്റാണ് വൈറലായിരിക്കുന്നത്. എത്ര സുന്ദരമായ മക്കളെയാണ് നീ സൃഷ്ടിച്ചത്’ എന്നാണ് അദ്ദേഹം കമന്റ് ചെയ്തത്.
