latest news
ബിഗ്‌ബോസിലെത്തിയ റെനീഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് ധന്യ
Published on
ബിഗ് ബോസ് അഞ്ചാം സീസണ് ഇന്നലെ തുടക്കം കുറിച്ചിരിക്കുകയാണ്. വരളെ ആവശത്തോടെ മത്സരാര്‍ത്ഥിലെ വേദിയിലേക്ക് മോഹന്‍ലാല്‍ തന്നെ ആനയിച്ചു. പല മേഖലയില്‍ കഴിവ് തെളിച്ച് താരങ്ങള്‍ക്കാണ് ഇത്തവണ മത്സരിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.
View this post on Instagram
സീരിയല്‍ താരം റെനീഷയും മത്സരാര്‍ത്ഥിയായി ഉണ്ട്. സീരിയലിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. സീതാകല്യാണം എന്ന സീരിയലില്‍ മികച്ച വേഷം താരം കൈകാര്യം ചെയ്തു.
View this post on Instagram
ഇപ്പോള്‍ റെനീഷയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ധന്യ. ധന്യയും റെനീഷയും സീതാകല്യാണം സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.