latest news
മുന്‍ ഭാര്യയ്‌ക്കെതിരെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് നവാസുദ്ദീന്‍ സിദ്ദീഖി
Published on
മുന്‍ ഭാര്യയ്ക്കും സഹോദരനുമെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി. മാര്‍ച്ച് 30 ന് നടന്റെ ഹര്‍ജി കോടതി പരിഗണിക്കും.
View this post on Instagram
മുന്‍ ഭാര്യ ആലിയ, സഹോദരന്‍ ഷംസുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് നവാസുദ്ദീന്‍ കേസ് നല്‍കിയിരിക്കുന്നത്.
View this post on Instagram
ഇരുവരും നടത്തിയ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകള്‍ കാരണം മാനഹാനിയും ഉപദ്രവവും നേരിട്ടുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്ന് ഇരുവരെയും തടയാന്‍ കോടതി ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.