Connect with us

Screenima

Saniya Iyappan

Videos

ഹോട്ട് നൃത്തചുവടുകളുമായി സാനിയ ഇയ്യപ്പന്‍

അതീവ ഗ്ലാമറസ് ലുക്കില്‍ നടി സാനിയ ഇയ്യപ്പന്‍. ഹോട്ട് നൃത്തചുവടുകളുമായി സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരിക്കുകയാണ് താരം. അതീവ സുന്ദരിയായാണ് താരത്തെ വീഡിയോയില്‍ കാണുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സാനിയയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top