latest news
രണ്ടാം വിവാഹവും പരാജയമോ? വിവാഹമോചന സൂചന നല്‍കി വിഷ്ണു വിശാല്‍
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ തമിഴ് നടനാണ് വിഷ്ണു വിശാല്‍. രാക്ഷസന്‍ എന്ന ത്രില്ലര്‍ സിനിമയിലെ പൊലീസ് വേഷമാണ് വിഷ്ണുവിന് തെന്നിന്ത്യയില്‍ വലിയ ആരാധകരെ നേടികൊടുത്തത്.
View this post on Instagram
വിശാലിന്റെ കുടുംബ ജീവിതം എന്നും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ആദ്യ ഭാര്യയില്‍ നിന്നും താരം വിവാഹ മോചനം നേടിയിരുന്നു. ശേഷം ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെ പ്രണിയിച്ച് വിവാഹം ചെയ്തു.
View this post on Instagram
താരത്തിന്റെ രണ്ടാം വിവാഹവും പരാജയമാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ വിശാല്‍ തന്നെയാണ് നല്‍കിയത. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.