latest news
പെരുവഴിയില്‍ നിന്ന് കരഞ്ഞിട്ടുണ്ട്; അനുഭവം പറഞ്ഞ് ശരണ്യ ആനന്ദ്
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്. നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷടാറുണ്ട് ശരണ്യ. നല്ലൊരു നര്‍ത്തകി കൂടിയാണ് ശരണ്യ.

Saranya Anand
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം നിലവില്‍ അഭിനയിക്കുന്നത്. അതില്‍ വേദിക എന്ന വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Saranya Anand
ഇപ്പോള്‍ താന്‍ ജീവിതത്തില്‍ നേരിട്ട ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ശരണ്യ. ഗുജറാത്തില്‍ നിന്നും തനിക്ക് അഭിനായക്കാനായാണ് കൊച്ചിയിലേക്ക് വന്നത്. എന്നാല്‍ ആ സമയം ബ്രോക്കര്‍ തങ്ങളെ ചതിച്ചു. വീട് റെഡിയാക്കാമെന്ന് പറഞ്ഞ് റെഡിയാക്കി തന്നിട്ടില്ല. പെരുവഴിയില്‍ നിന്ന് കരയേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഹോട്ടലില്‍ താമസിച്ചു. വിചാരിച്ച പോലെ അവസരങ്ങള്‍ കിട്ടിയില്ല. പിന്നീട് അവസരങ്ങള്‍ കിട്ടയതെന്നും താരം പറയുന്നു. Saranya Anand,
