Connect with us

Screenima

latest news

ശോഭന മാം ചെയ്തതുപോലുള്ള വേഷങ്ങള്‍ തനിക്ക് ചെയ്യണം, എന്നാല്‍ അവസരം ലഭിക്കുന്നില്ല: സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

സിനിമയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്. ചതുരം എന്ന സിനിമയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

താന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള കഥാപാത്രങ്ങള്‍ തനിക്ക് ലഭിക്കുന്നില്ല എന്നാണ് സ്വാസിക പറയുന്നത്. ശോഭനയും കാവ്യയും ഒക്കെ ചെയ്തതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ ലഭിക്കുന്നില്ല എന്നാണ് സ്വാസിക പറയുന്നത്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top