Gossips
ധനുഷും മീനയും വിവാഹിതരാകുമോ?
Published on
ധനുഷും മീനയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ്. ഇപ്പോള്‍ ഇവരെ കുറിച്ച് വിവാദമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് തമിഴ്‌നടന്‍ ബയല്‍വാന്‍ രംഗനാഥന്‍.
മീനയും ധനുഷും വിവാഹിതരാകും എന്നാണ് രംഗനാഥന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ ജൂലൈയില്‍ രണ്ടുപേരും വിവാഹിതരാകും എന്നാണ് ഇയാള്‍ പറയുന്നത്.

Meena
ധനുഷ് ഭാര്യ ഐശ്വര്യയുമായി പിരിഞ്ഞ് ജീവിക്കുകയാണ്. മീനയുടെ ഭര്‍ത്താവും മരിച്ചു. രണ്ടുപേരും പങ്കാളികള്‍ ഇല്ലാതെ ജീവിക്കുകയാണ്. അതുകൊണ്ട് ഇങ്ങനെ ഒരു ജീവിതം ഉണ്ടാകുന്നില്‍ തെറ്റില്ല എന്നാണ് രംഗനാഥന്‍ പറയുന്നത്.
