latest news
തന്റെ കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ട്: റാണ ദഗ്ഗുബാട്ടി
Published on
തെന്നന്ത്യയിലെ സൂപ്പര്‍ താരമാണ് റാണ ദഗ്ഗുബാട്ടി. ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് റാണ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയത്. ഇതിലൂടെ ഒരു സൂപ്പര്‍ താര പദവിയിലേക്ക് റാണ ഉയരുകയും ചെയ്തു.
View this post on Instagram
ഇപ്പോള്‍ തന്റെ ആരോഗ്യ കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റാണ. ഇതിനു മുന്‍പും താരത്തിന് അസുഖമുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ കണ്ണും വൃക്കയും മാറ്റി വെച്ചതാണ് എന്നാണ് റാണ് വ്യക്തമാക്കിയിരിക്കുന്നത്.
View this post on Instagram
തന്റെ ഇതു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. വലുത് കണ്ണിന് കാഴ്ച ഇല്ല. മാറ്റിവെച്ചിരുന്നുവെങ്കിലും കാഴ്ച തിരിച്ച് കിട്ടിയില്ല. ഇതിനു പുറമെ തന്റെ വൃക്കയും മാറ്റിവെച്ചിട്ടുണ്ട് എന്നും റാണ പറയുന്നു.